നര്‍ത്തകിയും അഭിനേത്രിയുമായ താരകല്യാണിന്റെയും അഭിനേതാവായിരുന്ന വെങ്കിടേഷിന്റെ മകളായ സൗഭാഗ്യ മലയാളികള്‍ക്ക് ഏറ്റവും പരിചിതയായ സെലിബ്രിറ്റിയാണ്.അമ്മയ്‌ക്കൊപ്പം സൗഭാഗ്യയും നൃത്തവേദികളി...